ഗുണമേന്മ ഏറിയ നാടൻ പച്ചക്കറികൾ മിതമായ നിരക്കിൽ ഓൺലൈൻ ആയി വാങ്ങുവാൻ ഹരിഹര സ്റ്റോഴ്സ് അവസരം ഒരുക്കുന്നു. ദുരിതത്തിന്റെ ഈ ഘട്ടത്തിൽ ഹോം ഡെലിവറി അടക്കമുള്ള സേവനങ്ങളും ലഭ്യമാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹരിഹര സ്റ്റോഴ്സ് ന്റെ ഓൺലൈൻ ഷോപ് ലഭ്യമാകും.
ക്യാഷ് ഓൺ ഡെലിവറി ( നിങ്ങളുടെ ഓർഡർ വീട്ടിൽ വന്നതിനു ശേഷം മാത്രം ക്യാഷ് നൽകിയാൽ മതിയാകും) , ഓൺലൈൻ പയ്മെന്റ്റ് (എടിഎം കാർഡ് ഉപയോഗിച്ച് പണം അടക്കൽ ) എന്നി സൗകര്യങ്ങൾ ലഭ്യമാകും.
വിദേശത്തു നിന്ന് വേണമെങ്കിലും നിങ്ങളുടെ ഓർഡറുകൾ ഓൺലൈൻ ആയി പേ ചെയ്യാൻ സാധിക്കും.
ഈ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ റിപ്ലൈ ആയി നൽകണേ..
സുരക്ഷിതമായി പർച്ചേസ് ചെയ്യൂ.. നമുക്കും നമൂഹിക അകലം പാലിക്കാം.
ഹരിഹര സ്റ്റോഴ്സ് നായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ>> https://alseller.com/seller/harihara/